സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

Estimated read time 0 min read

സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. 4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതീവ ജാഗ്രത നിർദേശമാണ്. അതേസമയം, സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തുമെന്ന് കാലവസ്ഥ വകുപ്പ് പറയുന്നു. നാലോ അഞ്ച് ദിവസത്തിനകം കാലവർഷം സംസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായിട്ടുള്ള മഴയാണ് ഇപ്പോ ലഭിക്കുന്നത്.

+ There are no comments

Add yours