Category: News
News
ദേശീയ അംഗീകാരനിറവിൽ വെള്ളാങ്ങല്ലുർ
സർക്കാർ ആയുർവേദ ഡിസ്പെൻസറി
ദേശീയ അംഗീകാരനിറവിൽ വെള്ളാങ്ങല്ലുർസർക്കാർ ആയുർവേദ ഡിസ്പെൻസറിലഭിച്ചത് എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ വെള്ളാങ്ങല്ലുർ, തൃശൂർ : വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് ലഭിച്ച എൻ. എ. ബി. [more…]
കിങ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ ഇത്തിഹാദ് ക്ലബ്ബിന് കിരീടം.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള 2024-25 വർഷത്തെ കിങ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ ഇത്തിഹാദ് ക്ലബ്ബിന് കിരീടം. അൽ ഖാദിസിയ ക്ലബ്ബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച ജിദ്ദ കിങ് [more…]
വാക്കുതർക്കത്തിൽ തുടങ്ങി കലാശിച്ചത് കൊലപാതകത്തിൽ.. യുവാവിന് അഞ്ച് വർഷം തടവുശിക്ഷ
കൽപ്പറ്റയിൽ വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ ഒടുവിൽ കോടതി ശിക്ഷ വിധിച്ചു. കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ അയൽവാസി തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ യുവാവിനെ കോടതി അഞ്ച് വർഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. കേണിച്ചിറ [more…]
KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ
KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ ഉടൻ ആരംഭിക്കുന്ന മെഗാ ചിട്ടി100000*50 – 50 ലക്ഷം ( ആദ്യ ലേലം ജൂൺ 10 ന്)മള്ട്ടി ഡിവിഷന് ചിട്ടി 20000×50=10 ലക്ഷം [more…]
ഹണിട്രാപ്പിലൂടെ യുവാവിന്റെ ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ
ഹണിട്രാപ്പ് തട്ടിപ്പിലൂടെ യുവാവിന്റെ ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ തായവള്ളിയിൽ ഹൗസിൽ ജയകൃഷ്ണൻ (25) ആണ് പിടിയിലായത്. ടെക്നോപാർക്കിൽ ആനിമേഷൻ വിദ്യാർഥിയായ [more…]
ട്രോളി ബാഗിൽ നിന്ന് ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു..
ബെംഗളൂരുവിലെ ട്രോളി ബാഗിലെ മൃതദേഹം തിരിച്ചറിഞ്ഞു ബെംഗളൂരുവിൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു. ബിഹാറിലെ ഹിസുവയിലെ 16 വയസുകാരിയായ റിയ കുമാരിയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസിന് മനസിലായി. സംഭവത്തിൽ റിയയുടെ [more…]
വാളയാർ കേസ് പ്രതി പീഡന ശ്രമത്തിൽ വീണ്ടും അറസ്റ്റിൽ.
വാളയാർ കേസ് പ്രതി വീട്ടിൽ കയറി പീഡിപ്പിച്ചു വാളയാർ കേസിലെ അഞ്ചാം പ്രതി അരുൺ പ്രസാദ് പീഡന ശ്രമത്തിൽ വീണ്ടും അറസ്റ്റിൽ. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. [more…]
തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം..പ്രതി പിടിയിൽ
തമ്പാനൂരിൽ വ്യാജ ബോംബ് ഭീഷണി യുവാവ് അറസ്റ്റിൽ തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ഹരിലാൽ പിടിയിലായി. കൊച്ചി മെട്രോയിലും ഇയാളാണ് ഭീഷണി നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ [more…]
നിലമ്പൂരിൽ BJP സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
നിലമ്പൂരിൽ BJP സ്ഥാനാർഥിയെ പ്രഖ്യാപിച്ചു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ BJP സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹൻ ജോർജിനെയാണ് ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവാണ് അദ്ദേഹം. BJP ചിഹ്നത്തിലാണ് മത്സരം. നിലമ്പൂരിലെ ചുങ്കത്തറ നിവാസിയാണ് [more…]

സർക്കാർ ആയുർവേദ ഡിസ്പെൻസറി