Category: News
News
ഹേമ കമ്മിറ്റി അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ നീക്കം
ഹേമ കമ്മിറ്റി റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് 35 കേസുകളും പൊലീസ് അവസാനിപ്പിക്കുന്നത്. 21 [more…]
മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. മോൻസ് ജോസഫ് MLA രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം. മോൻസ് ജോസഫ് MLA അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു [more…]
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു.
അവധിക്കാലം കഴിഞ്ഞു, ഇനി പഠന സമയം വേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു. സമ്മാനപ്പൊതികളും മധുരവുമായി നവാഗതരെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് എല്ലാ സ്കൂളുകളും. മൂന്നു ലക്ഷത്തോളം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. [more…]
ആലുവ റെയില്വേ പ്ലാറ്റ്ഫോമില്.. 19 വയസുകാരി പ്രസവിച്ചു… അമ്മയും കുഞ്ഞും…
ആലുവ റെയില്വേ പ്ലാറ്റ്ഫോമില് 19 വയസുകാരി പ്രസവിച്ചു.ട്രെയിന് ഇറങ്ങിയ ഉടന് ഒഡിഷ സ്വദേശിയായ പെണ്കുട്ടി പ്ലാറ്റ്ഫോമില് പ്രസവിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും [more…]
ഒരു പഴം കഴിച്ചതിന് പിഴ 13,000 രൂപ…ഹോട്ടൽ മുറിയിലേക്ക് ഈ പഴം കൊണ്ട് പോയാൽ…
ഒരു പഴം കാരണം പോയത് 13,000 രൂപ ഒരു പഴം കഴിച്ചതിന് പിഴയടയ്ക്കേണ്ടി വന്നാൽ എന്തായിരിക്കും. അതും 13000 രൂപ. സിങ്കപ്പുരിലെ ഒരു ചൈനീസ് വിനോദസഞ്ചാരിയായ സ്ത്രീക്കാണ് ഈ ഗതികേട് വന്നത്. ഹോട്ടൽ മുറിയിലേക്ക് [more…]
മാളയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നിരോധിത പുകയില നൽകിയ പ്രതി റിമാൻഡിൽ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നിരോധിത പുകയില നൽകിയ ആളെ റിമാൻഡ് ചെയ്തു…മാള ഞായറാഴ്ച പൊയ്യ സ്ക്കൂളിനു നിരോധിത പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നിരോധിത പുകയില നൽകിയ എറിയാട് അഴീക്കോട് കൊട്ടിക്കൽ പടമാട്ടുമ്മൽ അബീഷ്45 എന്ന ആളെ പരാതിയുടെ [more…]
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ചിത്രം *തെളിവ് സഹിതം*
ജൂൺ 6 നു തിയേറ്ററിൽ
ജോളി വുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച്,നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്ത *തെളിവ് സഹിതം*എന്ന ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ട്രൈലർ പ്രശസ്ത സിനിമ താരം *അനു സിതാര* യുടെ [more…]
സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ചു
സൗദി അറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു സൗദി അറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം ഉണ്ടായത്. കാസർഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. താമസ സ്ഥലത്ത് വാഹനം [more…]
പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു
മുൻ എംഎൽഎ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഇതോടെ പാർട്ടി [more…]
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കൻഡിൽ 300 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നു വിട്ടിരിക്കുന്നത്. 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. [more…]
