ട്രോളി ബാഗിൽ നിന്ന് ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു..

Estimated read time 0 min read

ബെംഗളൂരുവിലെ ട്രോളി ബാഗിലെ മൃതദേഹം തിരിച്ചറിഞ്ഞു

ബെംഗളൂരുവിൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു. ബിഹാറിലെ ഹിസുവയിലെ 16 വയസുകാരിയായ റിയ കുമാരിയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസിന് മനസിലായി. സംഭവത്തിൽ റിയയുടെ സുഹൃത്ത് അഷിക് കുമാർ ഉൾപ്പെടെ 7 പോരെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 20നാണ് കൊലപാതകം നടന്നത്. ശേഷം നീല ട്രോളി ബാഗിലാക്കി ബെംഗളൂരുവിലെ ചന്ദാപുര റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിക്കുകയായിരുന്നു.

+ There are no comments

Add yours