Category: News
News
വെരുകിനെയും കാട്ടുപന്നിയെയും ഷോക്കേൽപ്പിച്ച് കൊന്ന് ഇറച്ചി വിൽപ്പന നടത്തിയ പ്രതികൾ പിടിയിൽ
വെരുകിന്റെയും കാട്ടുപന്നിയുടെയും ഇറച്ചി വിൽപ്പന നടത്തിയതിന് സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. വയനാട് ഇരുളം സ്വദേശികളായ ബിജു പി എസ്, ധനിൽ, സന്തോഷ് എന്നിവരാണ് പിടിയിലായത്. ബിജു പി എസ് അങ്ങാടിശ്ശേരി [more…]
അക്കിനേനി കുടുംബത്തിൽ വീണ്ടും വിവാഹം
നാഗാർജുന ഫാമിലി വിവാഹ സന്ദേശവുമായി മുഖ്യമന്ത്രിയെ കണ്ടു മകൻ അഖിൽ അക്കിനേനിയുടെ വിവാഹം ക്ഷണിക്കാനായി തെലുഗ് നടൻ നൽകാൻ നാഗാർജുന, അമല അക്കിനേനി എന്നിവർ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. ഇരുവരും മുഖ്യമന്ത്രിയുടെ [more…]
തൃശൂർ ജില്ലയിൽ എവിടെയും മിതമായ നിരക്കിൽ ടാങ്കറിൽ കൊണ്ട് പോയി ക്ലീൻ ചെയുവാൻ വിളിക്കൂ
*➡️തൃശൂർ ജില്ലയിൽ എവിടെയും മിതമായ നിരക്കിൽ ടാങ്കറിൽ കൊണ്ട് പോയി ക്ലീൻ ചെയുവാൻ വിളിക്കൂ* 8714238350, 9061250422 *തൃപ്രയാർ,മനക്കൊടി, കുന്നത്തങ്ങാടി, കാഞ്ഞാണി, കണ്ടശ്ശാങ്കടവ്, മണലൂർ, അരിമ്പൂർ, വെങ്കിടങ്ങ് , അന്തിക്കാട്, ചേറ്റുവ, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, [more…]
മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി;
മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി; തീരുമാനം കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിലെന്ന് സർക്കാർ സംസ്ഥാനമെങ്ങും തുടരുന്ന കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാലം തീയ്യതി വരെ നീട്ടിയതായി [more…]
നിലമ്പൂരിൽ PV അൻവർ മത്സരിക്കുന്നു
നിലമ്പൂരിൽ PV അൻവർ മത്സരിക്കുന്നു നിലമ്പൂരിൽ മൂന്നാമതും മത്സരിക്കാനുള്ള തയ്യാറെടുപ്പുകളുമായി തൃണമൂൽ കോൺഗ്രസ് നേതാവ PV അൻവർ. അൻവറിന് തൃണമൂൽ ദേശീയ നേതൃത്വം മത്സരിക്കാനുള്ള അനുമതി നൽകി. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് അൻവറിന് താത്പര്യമെന്ന് [more…]
മലപ്പുറത്ത് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു
കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു മലപ്പുറത്ത് പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. താനാളൂർ സ്വദേശി സൈനബ (44)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചായ കുടിക്കുന്നതിനിടെ പലഹാരമായ [more…]
തായ്ലൻഡിൽ നിന്നുള്ള ഒപാൽ മിസ്സ് വേൾഡ്-2025 കിരീടം നേടി.
ലോകസുന്ദരിയെ പ്രഖ്യാപിച്ചു തായ്ലൻഡിൽ നിന്നുള്ള ഒപാൽ സുചത ചുവാങ്സ്രി മിസ്സ് വേൾഡ്-2025 കിരീടം നേടി. മാർട്ടിനിക്, എത്യോപ്യ, പോളണ്ട്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരിമാർ ആദ്യ 4 സ്ഥാനങ്ങളിൽ ഇടം നേടി. തായ്ലൻഡിലെ ഫുക്കറ്റിലാണ് [more…]
ചാവക്കാട് നഗരസഭയിൽ മന്ത്രി എം.ബി. രാജേഷ് ജൈവമാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി കനത്ത പിഴ ചാവക്കാട് നഗരസഭയിൽ മന്ത്രി എം.ബി. രാജേഷ് ഒരു കേന്ദ്രീകൃത ജൈവമാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയലിന് കണ്ണിൽ ചോരയില്ലാത്ത പിഴ മാത്രമാണ് പരിഹാരം. ഇതിൽ [more…]
പാലക്കാട് വൻ ലഹരി വേട്ട. യുവതിയും യുവാവും പിടിയിൽ
പാലക്കാട് കോങ്ങാട് പൊലീസിൻറെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി [more…]
പാലക്കാട് വൻ ലഹരി വേട്ട. യുവതിയും യുവാവും പിടിയിൽ
പാലക്കാട് കോങ്ങാട് പൊലീസിൻറെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി [more…]
