തമ്പാനൂരിൽ വ്യാജ ബോംബ് ഭീഷണി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ഹരിലാൽ പിടിയിലായി. കൊച്ചി മെട്രോയിലും ഇയാളാണ് ഭീഷണി നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ പ്രവൃത്തിക്ക് പിന്നിലെ കാരണം വ്യക്തമല്ല. ചോദ്യം ചെയ്യൽ നടക്കുകയാണ്
തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം..പ്രതി പിടിയിൽ

+ There are no comments
Add yours