നിലമ്പൂരിൽ BJP സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

Estimated read time 1 min read

നിലമ്പൂരിൽ BJP സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ BJP സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹൻ ജോർജിനെയാണ് ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവാണ് അദ്ദേഹം. BJP ചിഹ്നത്തിലാണ് മത്സരം. നിലമ്പൂരിലെ ചുങ്കത്തറ നിവാസിയാണ് ബിജെപി സ്ഥാനാർഥിയായ മോഹൻ ജോർജ്. ഇതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നിലമ്പൂരുകാർ തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.

+ There are no comments

Add yours