വാളയാർ കേസ് പ്രതി പീഡന ശ്രമത്തിൽ വീണ്ടും അറസ്റ്റിൽ.

Estimated read time 0 min read

വാളയാർ കേസ് പ്രതി വീട്ടിൽ കയറി പീഡിപ്പിച്ചു

വാളയാർ കേസിലെ അഞ്ചാം പ്രതി അരുൺ പ്രസാദ് പീഡന ശ്രമത്തിൽ വീണ്ടും അറസ്റ്റിൽ. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവത്തിൽ പ്രതിയെ ബലാത്സംഗ ശ്രമം, വീട്ടിൽ അതിക്രമം, സ്ത്രീത്വം അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്‌തത്‌. ജുവനൈൽ കോടതി വിചാരണ നേരിടുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.

+ There are no comments

Add yours