Category: News
News
ഇന്ന് ലോക പരിസ്ഥിതിദിനം.
ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ നിലനിൽപ്പിനെ തകരാറിലാക്കുന്ന വർത്തമാനകാലത്ത് പരിസ്ഥിതിദിനത്തിൻ്റെ പ്രസക്തി ഏറുന്നു.
കൊയിലാണ്ടിയിൽ 52 ഗ്രാം എംഡിഎംഎ പിടിച്ചു
കൊയിലാണ്ടിയിൽ 52 ഗ്രാം എംഡിഎംഎ പിടിച്ചു കോഴിക്കോട് എക്സൈസ് സംഘം വാഹന പരിശോധനയിൽ ലഹരിയുമായി മൂന്ന് പേരെ പിടിച്ചു. KL 07 BN 3399 നമ്പർ ഹോണ്ട സിറ്റി കാറിൽ 52 ഗ്രാം എംഡിഎംഎ [more…]
കടയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ.
കടയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. കടയിലെ ജീവനക്കാരനായ കുരിയാടി സ്വദേശി സുനിൽ എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് വടകര മാർക്കറ്റ് റോഡിലെ ‘ഗിഫ്റ് ഹൗസ്’ കടയിൽ സൂക്ഷിച്ച 24 പവൻ ആഭരണങ്ങളാണ് കവർന്നത്. [more…]
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം.7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്
ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. 15ഓളം [more…]
ഇരിഞ്ഞാലക്കുട പടിയൂരിൽ വീടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂർ പടിയൂരിൽ വീടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരൻ ഭാര്യ മണി (74) മകൾ രേഖ (43) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ [more…]
പഠിച്ചവർക്കെല്ലാം ജോലി……
പഠിച്ചവർക്കെല്ലാം ജോലി……SSLC യോഗ്യതയുള്ള ആർക്കും പഠിക്കാവുന്ന വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള ഒരു കൈ തൊഴിൽ പഠനം ഏറ്റവും കുറഞ്ഞ ചിലവിൽ…..Diploma in Mobile Phone Technology 📌Government Certificate📌Advanced Android [more…]
കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യം പിടിച്ചെടുത്തു
കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യം പിടിച്ചെടുത്തു കാസർകോട് ഹൊസ്ദുർഗ് അജാനുരിൽ ഗുഡ്സ് കാരിയറിൽ കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യം പിടിച്ചെടുത്തു. കൊല്ലം സ്വദേശികളായ ലിജിൻ എൽ, അഖിൽ ഡി [more…]
മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു.
മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പിൽ അഴുക്കുചാൽ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. [more…]
ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ചു വിറ്റ് പണം നൽകാതെ തട്ടിപ്പ്..യുവാവ് പിടിയിൽ.
140 രൂപക്ക് വാങ്ങും, 250 രൂപക്ക് വിൽക്കും; എല്ലാം ചാരിറ്റിയുടെ പേരിൽ ചാരിറ്റിയുടെ പേരിൽ ഹോട്ടലുകളിൽ നിന്നും ബിരിയാണി വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല സ്വദേശി ഷെഹീർ കരീമാണ് [more…]
പോക്സോ കേസ് പ്രതി മുഖ്യാതിഥി; ഹെഡ്മാസ്റ്റർക്ക് വീഴ്ച.. അന്വേഷണ റിപ്പോർട്ട് പുറത്ത്
പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായി, ഡിഡി അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായറെ പങ്കെടുപ്പിച്ച [more…]
