പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; ഹെഡ്‌മാസ്റ്റർക്ക് വീഴ്ചയുണ്ടായി, ഡിഡി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഡിഡിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഫോർട്ട് ഹൈസ്കൂൾ ഹെഡ്‌മാസ്റ്ററുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.


+ There are no comments
Add yours