Category: News
News
കത്രികയുമായി അൻവർ
അൻവറിന് കത്രിക ചിഹ്നം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിവി അൻവറിന് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്രനായി മത്സരിക്കുന്ന അൻവറിന് കത്രികയാണ് ചിഹ്നമായി ലഭിച്ചത്. നേരത്തെ തൃണമൂൽ സ്ഥാനാർഥിയായിട്ടായിരുന്നു അൻവർ എത്തിയത്. പത്രിക തള്ളിയ [more…]
പ്രീവ്യൂ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത* *മലവാഴി **
പ്രീവ്യൂ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത* *മലവാഴി ** എന്നചിത്രം, മധു അമ്പാട്ടന്റെ ദൃശ്യ ചാരുതയിൽ വേറിട്ടുനിൽക്കുന്നു. സംവിധാനം ബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി. .കൊല്ലംകോട്,നെന്മാറ പരിസരപ്രദേശങ്ങളാണ് ചിത്രത്തിന്റെ [more…]
പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു*
*പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു* ഇരിഞ്ഞാലക്കുട:- പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും [more…]
Knewtons learning hub
പുതിയ +1,+2 (state &cbse) ബാച്ചിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നു.
Knewtons learning hubപുതിയ +1,+2 (state &cbse) ബാച്ചിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നു. ♦️subjects:ഫിസിക്സ്, കെമിസ്ട്രി, മാത്സ്♦️NEET, KEAM എടുക്കുന്നവർക്ക് മുൻഗണന♦️age limit: 40♦️centers :തൃപ്രയാർ & കൊടുങ്ങല്ലൂർ♦️salary : 35k – 65k♦️experience :minimum [more…]
പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
Addressപ്രേംകുമാർ (വയസ്സ് – 45)കുറിച്ചി Po, കോട്ടയം മരണപ്പെട്ട രേഖയുടെ നിലവിലെ ഭർത്താവാണ് പ്രേംകുമാർ. ഇയാൾ 2019 ൽ അന്നത്തെ ടിയാന്റെ ഭാര്യയായ വിദ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ( ഉദയം [more…]
സംസ്ഥാനത്ത് നാളെ അവധി ഇല്ല……
സംസ്ഥാനത്തെ നാളത്തെ അവധി മാറ്റി സംസ്ഥാനത്തെ നാളെത്തെ ബലിപെരുന്നാൾ അവധി മാറ്റി. ശനിയാഴ്ച്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി. കലണ്ടറിൽ വെള്ളിയാഴ്ചയാണ് അവധി എന്നാൽ ഈ വർഷത്തെ ബലിപെരുന്നാൾ ശനിയാഴ്ച ആയതു കൊണ്ട് അവധി ശനിയാഴ്ച [more…]
കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട:ലോക പരിസ്ഥിതി ദിനം: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 133 യൂണിറ്റുകളിൽ ലോക പരിസ്ഥിതി ദിനാചരണത്തിൽ ഫല – വൃക്ഷ തൈകൾ നടുകയുണ്ടായി. ഏരിയാതല ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് അംഗം [more…]
വയനാട്ടിൽ വൈദ്യുത വേലിയിൽ കുടുങ്ങി ആന ചരിഞ്ഞു
വയനാട്ടിൽ വൈദ്യുത വേലിയിൽ കുടുങ്ങി ആന ചരിഞ്ഞു വൈദ്യുത വേലിയിൽ കുടുങ്ങിയ ആന ചരിഞ്ഞു. വയനാട് മുത്തങ്ങ വനസങ്കേതത്തിലാണ് രാവിലെ ആനയുടെ ജഡം കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശത്തെ കർഷകർ വനംവകുപ്പിനെ അറിയിച്ചു. 35 [more…]
കോഴിക്കോട് ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫറോക്ക് മണ്ണൂരിൽ [more…]
പടിയൂരിൽ നടന്നത് ഇരട്ടക്കൊലപാതകം.. കൂടുതൽ വിവരം പുറത്ത്
തൃശൂർ പടിയൂരിൽ നടന്നത് ഇരട്ടക്കൊലപാതകം; അമ്മയും മകളും ജീവനൊടുക്കിയതല്ലെന്ന് പൊലീസ് പടിയൂരിൽ അമ്മയും മകളും മരിച്ചത് ആത്മഹത്യയല്ല, കൊലാപതകമാണെന്ന നിഗമനത്തിൽ പൊലീസ്. പടിയൂർ സ്വദേശി മണി (74), മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. [more…]
