കൊയിലാണ്ടിയിൽ 52 ഗ്രാം എംഡിഎംഎ പിടിച്ചു
കോഴിക്കോട് എക്സൈസ് സംഘം വാഹന പരിശോധനയിൽ ലഹരിയുമായി മൂന്ന് പേരെ പിടിച്ചു. KL 07 BN 3399 നമ്പർ ഹോണ്ട സിറ്റി കാറിൽ 52 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചിരുന്നു. അത്തോളി റമീസ്, പുതുപ്പാടി ശ്രീജിത്ത്, ചേമഞ്ചേരി ഹാഷിദ് എന്നിവർ കസ്റ്റഡിയിലായി. റേഞ്ച് ഇൻസ്പെക്‌ടർ അമൽ ജോസഫ് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.


+ There are no comments
Add yours