ഇന്ന് ലോക പരിസ്ഥിതിദിനം.

Estimated read time 0 min read

ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ നിലനിൽപ്പിനെ തകരാറിലാക്കുന്ന വർത്തമാനകാലത്ത് പരിസ്ഥിതിദിനത്തിൻ്റെ പ്രസക്തി ഏറുന്നു.

+ There are no comments

Add yours