Category: News
News
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു! ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഉള്ള സ്കൂളുകൾക്ക് നാളെ (ജൂൺ 6) [more…]
ഇരിങ്ങാലക്കുട:
കേരള കർഷക സംഘം കാട്ടൂർ മേഖല സമ്മേളനം:
ഇരിങ്ങാലക്കുട:കേരള കർഷക സംഘം കാട്ടൂർ മേഖല സമ്മേളനം: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിലെ കാട്ടൂർ മേഖലാ സമ്മേളനം ടി.കെ.ബാലൻ സ്മാരക ഹാളിൽ വെച്ച് കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി അംഗം [more…]
പിതാവിന്റെ സഹായത്തോടെ ലൈംഗിക പീഡനം..അവസാന പ്രതിക്കും ശിക്ഷ
2008-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പിതാവിന്റെ സഹായത്തോടെ പറശ്ശിനിക്കടവിലുള്ള റിസോർട്ടിലെത്തിച്ചാണ് പ്രതിയായ സക്കറിയയും മറ്റു പ്രതികളും ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡന വിവരം കുട്ടി അമ്മയോട് പറയുന്നത്. താൻ [more…]
പുത്തൻചിറ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനം കൽപ്പകം_2025 ആചരിച്ചു.
പുത്തൻചിറ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനം കൽപ്പകം_2025 ആചരിച്ചു. മാള പുത്തൻചിറ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്ക്കൂളിലെ എൻഎസ്എസ് ൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൽപ്പകം 2025 ആചരിച്ചു. [more…]
കേരളത്തിന്റെ വിജ്ഞാന സിസ്റ്റം മന്ത്രി R ബിന്ദു പ്രകാശനം ചെയ്തു
കേരളത്തിന്റെ വിജ്ഞാന സിസ്റ്റം പുറത്തിറക്കി കേരളത്തിലെ പാരമ്പര്യ വിജ്ഞാന സമ്പ്രദായങ്ങളെ വിശദീകരിക്കുന്ന ‘നാടൻ വിജ്ഞാന സിസ്റ്റം’ പുസ്തകം കേരള സംസ്ഥാന ഹയർ എഡ്യുകേഷൻ കൗൺസിൽ (KSHEC) പുറത്തിറക്കി. മന്ത്രി R ബിന്ദു പുസ്തകം ഔദ്യോഗികമായി [more…]
പാലക്കാട് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
വിദ്യാർഥിനി ആത്മഹത്യ ചെയ്തു പാലക്കാട് നല്ലേപ്പിള്ളിയിലെ സമൃത എന്ന പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിനുള്ളിൽ കയറി കതകടിച്ചു. തിരിച്ചെത്തിയ കുടുംബം മകളെ തൂങ്ങി മരിച്ച [more…]
അമ്പലമുക്ക് കൊലപാതകം… പ്രതിക്ക് വധശിക്ഷ
വിനീതയെ വെട്ടിക്കൊന്ന പ്രതിക്ക് വധശിക്ഷ അമ്പലമുക്കിൽ വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രനെ (39) തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ വിനീതയുടെ സ്വർണമാല ലക്ഷ്യമിട്ട് അവരെ ആക്രമിച്ചിരുന്നു. കൊലപ്പെടുത്തിയ [more…]
ചീപ്പുംചിറയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി വേണമെന്ന് ആവശ്യം
ചീപ്പുംചിറയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി വേണം. വെള്ളാംങ്ങല്ലൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് കരൂപ്പടന്ന കനോലി കനാലിൻറെ തീരത്തുള്ള ചീപ്പുംചിറ. ദിവസേന സായഹ്നങ്ങളിൽ കുട്ടികളും മുതിര്ന്നവരുമായി ഒട്ടേറെ പേർ ഇവിടെ പ്രകൃതി [more…]
കത്രികയുമായി അൻവർ
അൻവറിന് കത്രിക ചിഹ്നം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിവി അൻവറിന് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്രനായി മത്സരിക്കുന്ന അൻവറിന് കത്രികയാണ് ചിഹ്നമായി ലഭിച്ചത്. നേരത്തെ തൃണമൂൽ സ്ഥാനാർഥിയായിട്ടായിരുന്നു അൻവർ എത്തിയത്. പത്രിക തള്ളിയ [more…]
പ്രീവ്യൂ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത* *മലവാഴി **
പ്രീവ്യൂ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മനസ്സിനെ ആവാഹിച്ചെടുത്ത* *മലവാഴി ** എന്നചിത്രം, മധു അമ്പാട്ടന്റെ ദൃശ്യ ചാരുതയിൽ വേറിട്ടുനിൽക്കുന്നു. സംവിധാനം ബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി. .കൊല്ലംകോട്,നെന്മാറ പരിസരപ്രദേശങ്ങളാണ് ചിത്രത്തിന്റെ [more…]
