കത്രികയുമായി അൻവർ

Estimated read time 0 min read

അൻവറിന് കത്രിക ചിഹ്നം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിവി അൻവറിന് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്രനായി മത്സരിക്കുന്ന അൻവറിന് കത്രികയാണ് ചിഹ്നമായി ലഭിച്ചത്. നേരത്തെ തൃണമൂൽ സ്ഥാനാർഥിയായിട്ടായിരുന്നു അൻവർ എത്തിയത്. പത്രിക തള്ളിയ സാഹചര്യത്തിലാണ് സ്വതന്ത്രനായി അൻവർ മത്സരിക്കാൻ എത്തിയത്.

+ There are no comments

Add yours