വിദ്യാർഥിനി ആത്മഹത്യ ചെയ്തു
പാലക്കാട് നല്ലേപ്പിള്ളിയിലെ സമൃത എന്ന പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിനുള്ളിൽ കയറി കതകടിച്ചു. തിരിച്ചെത്തിയ കുടുംബം മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


+ There are no comments
Add yours