Estimated read time 0 min read
News

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. കേന്ദ്രീയ [more…]

Estimated read time 1 min read
News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ത്രിവർണ പതാക വീശിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല, [more…]

Estimated read time 0 min read
News

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ നാല് പേർ അറസ്റ്റിൽ.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ നാല് പേർ അറസ്റ്റിൽ. റോയൽ ചലഞ്ചേഴ്സ് ബെംഗ്ലൂർ മാർക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിൽ ആണെന്ന് [more…]

Estimated read time 1 min read
News

ഷിബിൻ വധക്കേസ്: ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ്

ഷിബിൻ വധക്കേസ്: ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് കോഴിക്കോട് നാദാപുരത്തെ DYFI പ്രവർത്തകൻ സികെ ഷിബിൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവിൽ കഴിയുന്ന തെയ്യമ്പാടി [more…]

Estimated read time 0 min read
News

തെന്നല ബാലകൃഷ്ണ‌പിള്ള അന്തരിച്ചു

തെന്നല ബാലകൃഷ്ണ‌പിള്ള അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കെപിസിസി അധ്യക്ഷൻ, രാജ്യസഭ അംഗം എന്നീ നിലകളിൽ കഴിവ് തെളിയിച്ച ആളാണ്. അടൂരിൽ നിന്ന് [more…]

News

സംസ്ഥാനത്ത്  സ്വർണവില മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്ത് തുടർച്ചയായ നാല് ദിവസത്തെ വർധനവിന് ശേഷം സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് ഇന്നലെ 320 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 73000 കടന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 [more…]

Estimated read time 0 min read
News

കോഴിക്കോട് വിഷ കൂൺ പാകം ചെയ്‌തു കഴിച്ച ആറ് പേർ ആശുപത്രിയിൽ.

വിഷ കൂൺ പാകം ചെയ്‌തു കഴിച്ച ആറ് പേർ ആശുപത്രിയിൽ കോഴിക്കോട് താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാകം ചെയ്‌തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് [more…]

Estimated read time 0 min read
News

ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു.ഷൈനും അമ്മയ്ക്കും പരിക്ക്‌

ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു മലയാള നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഷൈന്റെ പിതാവ് അന്തരിച്ചു. പിതാവ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഷൈനും അമ്മയ്ക്കും [more…]

Estimated read time 0 min read
News

കൊടുങ്ങല്ലൂരിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. കൂളിമുട്ടം സ്വദേശി അരുൺ (40) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2020 ലാണ് കേസിനാസ്‌പദമായ സംഭവം. [more…]

Estimated read time 0 min read
News

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണം.. നുണ പരിശോധന ഇന്ന്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്താൻ പൊലീസ്. 8 ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ [more…]