Category: News
News
ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
നിലമ്പൂർ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുത ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത്. [more…]
നിലമ്പൂരിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി കസ്റ്റഡിയിൽ
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ നിലമ്പൂർ വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. [more…]
തെറ്റ് പറ്റി; പൊലീസിനോട് പറയരുത്…ദൃശ്യങ്ങൾ പുറത്ത്.
തെറ്റ് പറ്റി; പൊലീസിനോട് പറയരുതെന്ന് ജീവനക്കാരികൾ, വീഡിയോയുമായി അഹാന നടനും BJP നേതാവുമായ കൃഷ്കുമാറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരായ 3 ജീവനക്കാരുമായി കൃഷ്ണകുമാറിൻ്റെ മകളും [more…]
ശബരി വിമാനത്താവള പദ്ധതിയുടെ സർവേ അതിവേഗം പൂർത്തിയായേക്കും
ശബരി വിമാനത്താവളം സർവ്വേ ഉടൻ ശബരി വിമാനത്താവള പദ്ധതിയുടെ സർവേ അതിവേഗം പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ചെറുവള്ളി എസ്റ്റേറ്റ് ഉടമകളായ അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതോടെ സർവ്വേ നടപടികൾ വൈകിയിരുന്നു. ഇപ്പോൾ തിങ്കളാഴ്ച സർവേ സംഘം [more…]
നിലമ്പൂരിൽ വൈദ്യുതാഘാതത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം
നിലമ്പൂരിൽ വൻ പ്രതിഷേധവുമായി യുഡിഎഫ് നിലമ്പൂരിൽ വൈദ്യുതാഘാതത്തിൽ വിദ്യാർഥി ജിത്തു മരിച്ച സംഭവത്തിൽ യുഡിഎഫ് വൻ പ്രതിഷേധം നടത്തി. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ജ്യോതികുമാർ ചാമക്കാല, രാജു പി. നായർ [more…]
മണ്ണാർക്കാട് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരണം???
മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്ളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ അനൂപാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ രാത്രി ഡ്യൂട്ടിക്കെത്തിയ വാച്ച്മാനാണ് സംഭവം ആദ്യം കണ്ടത്. [more…]
തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറി; ഏഴ് പേർക്ക് പരുക്ക്
നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറി; തൃശ്ശൂരിൽ അപകടത്തിൽ കുട്ടികളടക്കം ഏഴ് പേർക്ക് പരുക്ക് കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് പരുക്ക്. തൃശ്ശൂർ എരുമപ്പെട്ടിയിലാണ് സംഭവം. നിയന്ത്രണം വിട്ട [more…]
ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലും ചതവുകളും.. ശസ്ത്രക്രിയ ആവശ്യം
വാഹനാപകടത്തിൽ പരുക്കേറ്റ ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ടെന്നും ചതവുകളുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും തൃശൂർ സൺ ആശുപത്രിയിലെ ഓർത്തോ സർജൻ ഡോ. സുജയനാഥൻ പറഞ്ഞു. ഷൈനിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. [more…]
ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക.
ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ കുമാർ ഉണ്ണി മുകുന്ദൻ്റെ പി ആർ മാനേജർ ആയിരുന്നു [more…]
കോടാലി ബാറിന് മുൻവശം യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്*
*യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്* വെള്ളിക്കുള്ളര : മറ്റത്തൂർ ഇഞ്ചക്കുണ്ട് സ്വദേശി ആയിന്തൂർ വീട്ടിൽ അജിനാസ് 34 വയസ്സ് എന്നയാളുടെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും [more…]
