Category: News
News
കോടാലി ബാറിന് മുൻവശം യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്*
*യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്* വെള്ളിക്കുള്ളര : മറ്റത്തൂർ ഇഞ്ചക്കുണ്ട് സ്വദേശി ആയിന്തൂർ വീട്ടിൽ അജിനാസ് 34 വയസ്സ് എന്നയാളുടെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും [more…]
പോക്സോ കേസിൽ യുവാവിനെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ..*
*പോക്സോ കേസിൽ യുവാവിനെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ..* തൃശ്ശൂർ റൂറൽ : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ ഫോട്ടോസ് അയച്ച് വാങ്ങുകയും സൗഹൃദം [more…]
ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി. അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ.
ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തിയ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തുകയും ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും ചെയ്തതിനാണ് നടപടി. സഹപ്രവർത്തകൻ്റെ [more…]
വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ…
ആശങ്ക…
വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ കടലിൽ നിന്ന് ഒഴുകിയെത്തി. മലേഷ്യൻ കപ്പലിൽ നിന്ന് വീണ 19 ബാരലുകൾ വിവിധ പ്രദേശങ്ങളിലായി കണ്ടെത്തി. ഇത് മത്സ്യത്തൊഴിലാളികൾക്ക് [more…]
ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോയ യുവാവ് അറസ്റ്റിൽ
ഭാര്യയുടെ തല വെട്ടി സ്കൂട്ടറിന് മുന്നിൽ വെച്ച് യുവാവ് ബെംഗളൂരുവിൽ ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോവുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെയാണ് രക്തത്തിൽ കുളിച്ച [more…]
ജീവനക്കാരുടെ പരാതി വ്യാജം, ദിയക്ക് അവർ അനിയത്തിമാരെ പോലെ…ജി കൃഷ്ണകുമാർ.
തിരുവനന്തപുരം: മകളും ഇൻഫ്ലവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ [more…]
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം തിങ്കളാഴ്ച മുണ്ടൂർ പള്ളിയിൽ
തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന [more…]
അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്
ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ [more…]
തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്ക്
തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ [more…]
വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് റിമാന്റിൽ
*അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് റിമാന്റിൽ* കയ്പമംഗലം : കയ്പമംഗലം ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ [more…]
