‘റോന്ത്’ ട്രെയിലർ പുറത്ത്; VIDEO
ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ‘റോന്തി’യുടെ ട്രെയിലർ പുറത്തിറങ്ങി. ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജൂൺ 13ന് തിയറ്ററുകളിലെത്തും.
യോഹന്നാൻ എഎസ്ഐയും ദിൻനാഥ് എന്ന പോലീസ് ഡ്രൈവറും പൊലീസ് ജീപ്പിലൂടെ നടത്തുന്ന യാത്രയാണ് കഥ. ‘ഓഫിസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം ഷാഹി തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
‘റോന്ത്’ ട്രെയിലർ പുറത്ത്;

+ There are no comments
Add yours