യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്..

Estimated read time 0 min read

യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി പോർച്ചുഗൽ

യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടുവരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആയിരുന്നു പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. 3ന് എതിരെ 5 ഗോളുകൾ സ്വന്തമാക്കിയാണ് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ട് ഗോൾ വീതം സ്വന്തമാക്കി സമനില തുടർന്നതോടെയാണ് പെനാൽറ്റിയിലേക്ക് നീങ്ങിയത്

+ There are no comments

Add yours