നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലേക്ക്  LDF പ്രവർത്തകരുടെ മാർച്ച്

Estimated read time 1 min read

വഴിക്കടവ് അപകടം: പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് LDF മാർച്ച്

നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലേക്ക് ഇന്ന് LDF പ്രവർത്തകർ മാർച്ച് നടത്തും. രാവിലെ 10 മണിക്കാണ് മാർച്ച്. വന്യമൃഗശല്ല്യം തടയാൻ നിയമപരമായത് പഞ്ചായത്ത് ചെയ്യുന്നില്ല. അപകടകാരികളായ പന്നിയെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. എന്നാൽ, UDF നേതൃത്വത്തിലുള്ള വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല തുടങ്ങിയ വിഷയം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

+ There are no comments

Add yours