ഇറാന്റെ ഉന്നത കമാൻഡറെ വധിച്ച് ഇസ്രായേൽ
പുതുതായി നിയമിച്ച ഇറാൻ ആർമി ചീഫിനെയും വധിച്ച് ഇസ്രായേൽ. ടെഹ്റാനിൽ നടന്ന ആക്രമണത്തിൽ ഐആർജിസിയുടെ ഖതം-അൽ അൻബിയ സെൻട്രൽ ആസ്ഥാനത്തിൻ്റെ തലവൻ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. മുൻഗാമിയെ ഇസ്രായേൽ വധിച്ചതിന് ശേഷം ഷാദ്മാനിയെ ആ സ്ഥാനത്തേക്ക് നിയമിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഒരാഴ്ച തികയും മുമ്പ് തന്നെ ഇസ്രായേൽ പുതിയ മേധാവിയെയും വധിച്ചു.


+ There are no comments
Add yours