Category: News
News
റേഷൻ മണ്ണെണ്ണ വില ലിറ്ററിന് വർധിച്ചു
റേഷൻ മണ്ണെണ്ണ വില ലിറ്ററിന് വർധിച്ചു സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വില ലിറ്ററിന് 4 രൂപ വർധിപ്പിക്കും. എണ്ണ കമ്പനികളുടെ വില വർധനയാണ് കാരണം. നിലവിൽ ലിറ്ററിന് 61 രൂപയ്ക്ക് കിട്ടുന്ന മണ്ണെണ്ണയ്ക്ക് 65 [more…]
തൃശൂർ കുന്നംകുളം സ്വദേശിയായ യുവ സന്യാസിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകൻ ശ്രീബിനെ(37)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്യാസം സ്വീകരിച്ച് നേപ്പാളിൽ ആശ്രമത്തിൽ കഴിയുകയായിരുന്നു. [more…]
ദുബായിൽ തൃശൂർ സ്വദേശി യായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അൽ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. [more…]
മലമ്പുഴ കോളേജിൽ പൊലീസ് സുരക്ഷാ സംഘം രൂപീകരിച്ചു
മലമ്പുഴ കോളേജിൽ പൊലീസ് സുരക്ഷാ സംഘം രൂപീകരിച്ചു മലമ്പുഴ അപ്ലൈഡ് സയൻസ് കോളേജിൽ വിദ്യാർത്ഥി സുരക്ഷയ്ക്കായി പോലീസ് സഹായത്തോടെ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. മയക്കുമരുന്ന് ഉപയോഗവും നിയമ പ്രശ്നങ്ങളും തടയാനാണ് ഈ സംഘം. [more…]
നടി മിനു മുനീർ അറസ്റ്റിൽ.
നടൻ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളിൽ അപകീർപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. ഇൻഫോപാർക്ക് സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു സാമൂഹിക മാധ്യമങ്ങൾ വഴി ബാലചന്ദ്രമേനോനെതിരെ ലൈംഗിക [more…]
അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം.
അഹമ്മദാബാദ് വിമാന ദുരന്തം നടന്നതിന് പിന്നാലെ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും [more…]
പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരണം…യുവാക്കൾക്കെതിരെ പൊലീസ്…
പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച് ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.കാസർകോട് കുമ്പള പൊലീസാണ് കേസെടുത്തത്. കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്. വധശ്രമത്തിന് കേസെടുക്കുന്നുവെന്നും [more…]
തൃശ്ശൂർ വിവേകോദയം സ്കൂൾ അധ്യാപകനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ : തൃശൂരിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും ഇലഞ്ഞി കൂട്ടം ബാൻഡ് സ്ഥാപകനുമായ അനൂപിനെ (40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
നിത്യഹരിത കൾച്ചറൽ സൊസൈറ്റി ഇഷ്ട കായിക താരത്തിന്റെ ചിത്രം വരയ്ക്കുന്ന മത്സരം സംഘടിപ്പിക്കും
നിത്യഹരിത കൾച്ചറൽ സൊസൈറ്റി ഇഷ്ട കായിക താരത്തിന്റെ ചിത്രം വരയ്ക്കുന്ന മത്സരം സംഘടിപ്പിക്കും തിരുവനന്തപുരം : നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഇഷ്ട സ്പോർട്സ് താരത്തിന്റെ ചിത്രം വരയ്ക്കാൻ മത്സരം സംഘടിപ്പിക്കും.ജൂലൈ 12 [more…]
ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന്.
ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന് തിരുവനന്തപുരം : ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു.അലോഷ്യസ് പെരേര സംഗീതയാത്ര ആരംഭിച്ചിട്ട് 47 [more…]
