Category: News
News
കോട്ടയം കോടിമത പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.
കോട്ടയത്ത് വാഹനാപകടം : 2 മരണം കോട്ടയം കോടിമത പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോൻ (43), അർജുൻ [more…]
പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു.
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ [more…]
പോക്കറ്റ് മങ്കികളും മക്കാവോ തത്തയുമായി ദമ്പതികൾ കസ്റ്റംസ് പിടിയിൽ
വളർത്തുമൃഗങ്ങളുമായി ബാങ്കോക്കിൽ നിന്നെത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ പിടിയിൽ. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പോക്കറ്റ് [more…]
ദീപാ കെ. നായർക്ക് പുരസ്കാരം നൽകി
തിരുവനന്തപുരം : ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻസൊസൈറ്റിയും ദേശീയ മലയാളവേദിയും സംയുക്തമായി ഏർപ്പെടുത്തിയ പി. എൻ പണിക്കർ സ്മാരക പുരസ്കാരം സംഗീത മേഖലയിലെ മികവിന് ദീപാ കെ. നായർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിച്ചു.പി. [more…]
https://www.jaldee.com/AatmaAyurvedicTrust/booking
https://www.jaldee.com/AatmaAyurvedicTrust/booking
രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികൾ റിമാൻ്റിൽ.
തൃശൂരിൽ മൂന്ന് വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ അനീഷയും ഭവിനും റിമാൻ്റിൽ. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്ത്. തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ഉന്മഷിന്റെ നേതൃത്വത്തിൽ [more…]
ചാലക്കുടി പോട്ട ബാങ്ക് കവർച്ചാ കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം
*ചാലക്കുടി പോട്ട ബാങ്ക് കവർച്ചാ കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം, ഇന്ന് 30.06.2025 തീയതി സംസ്ഥാന പോലിസ് മേധാവിയുടെ ആസ്ഥാനത്തു വച്ച ചടങ്ങിൽ കേരള സംസ്ഥാന പോലീസ് മേധാവി ഡോ. [more…]
പുതിയ നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ.
വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ. റെയിൽവേ ബോർഡ് പുതിയ നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു [more…]
ജൂൺ മാസത്തെ റേഷൻ വിതരണം നീട്ടി
സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് [more…]
കത്രികകൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധം
സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ. തിരുവനന്തപുരത്തെ സെൻസർ ബോർഡിൻ്റെ റീജിയണൽ ഓഫീസിലേക്ക് സിനിമ സംഘടനകൾ മാർച്ച് സംഘടിപ്പിച്ചു. ‘സ്റ്റാർട്ട്, ക്യാമറ, [more…]
