ദുബായിൽ തൃശൂർ സ്വദേശി യായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 1 min read

ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അൽ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ജൂൺ 16-നാണ് മരണം സംഭവിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റോഷൻ ദുബായിൽ എത്തിയത്. ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

+ There are no comments

Add yours