മലമ്പുഴ കോളേജിൽ പൊലീസ് സുരക്ഷാ സംഘം രൂപീകരിച്ചു
മലമ്പുഴ അപ്ലൈഡ് സയൻസ് കോളേജിൽ വിദ്യാർത്ഥി സുരക്ഷയ്ക്കായി പോലീസ് സഹായത്തോടെ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. മയക്കുമരുന്ന് ഉപയോഗവും നിയമ പ്രശ്നങ്ങളും തടയാനാണ് ഈ സംഘം. ജനമൈത്രി പോലീസ് സ്റ്റേഷൻ്റെ കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതിയുടെ ഭാഗമാണിത്. സബ് ഇൻസ്പെക്ടർ പി.കെ. അബ്ദുൽ കരീം, ബീറ്റ് ഓഫീസർ എം. രമേശ്, പ്രിൻസിപ്പൽ എ.വി. ശാലിമോൻ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.
0




+ There are no comments
Add yours