തൃശ്ശൂർ വിവേകോദയം സ്കൂൾ അധ്യാപകനെ  ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Estimated read time 0 min read

തൃശൂർ : തൃശൂരിൽ അധ്യാപകനെ മരിച്ച
നിലയിൽ കണ്ടെത്തി. വിവേകോദയം ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനും ഇലഞ്ഞി കൂട്ടം ബാൻഡ് സ്ഥാപകനുമായ അനൂപിനെ (40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

+ There are no comments

Add yours