റേഷൻ മണ്ണെണ്ണ വില ലിറ്ററിന് വർധിച്ചു

Estimated read time 1 min read

റേഷൻ മണ്ണെണ്ണ വില ലിറ്ററിന് വർധിച്ചു

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വില ലിറ്ററിന് 4 രൂപ വർധിപ്പിക്കും. എണ്ണ കമ്പനികളുടെ വില വർധനയാണ് കാരണം. നിലവിൽ ലിറ്ററിന് 61 രൂപയ്ക്ക് കിട്ടുന്ന മണ്ണെണ്ണയ്ക്ക് 65 രൂപ നൽകണം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉടൻ വില വർധന നടപ്പാക്കും. അധിക വരുമാനവും നികുതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കുവയ്ക്കും.

+ There are no comments

Add yours