Estimated read time 0 min read
News

കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്  ടിവികെ അധ്യക്ഷൻ വിജയ്.

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങൾ: ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് വിജയ് തമിഴ്നാട്ടിൽ വർധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിൽ കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. നീതി ലഭിക്കുന്നതിനായി ഈ കുടുംബങ്ങൾക്ക് നിയമസഹായം [more…]

Estimated read time 1 min read
News

JSK സിനിമക്ക് പ്രദർശനാനുമതി.

JSK സിനിമക്ക് പ്രദർശനാനുമതി. സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങൾ CBFC അംഗീകരിച്ചു. പുതിയ പതിപ്പിൽ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമർപ്പിച്ചത്. ഹൈകോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന [more…]

Estimated read time 0 min read
News

ബിഎസ്എൻഎൽ  ടവറിൽ നിന്ന് കേബിളുകൾ മോഷ്‌ടിച്ച പ്രതികൾ പിടിയിൽ

ആലപ്പുഴയിൽ പൂട്ടിക്കിടന്ന ബിഎസ്എൻഎൽ കസ്റ്റമർ കെയർ ഓഫീസിലെ ടവറിൽ നിന്ന് കേബിളുകൾ മോഷ്‌ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ അജിജുൽ (31), ബെംഗളൂരു സ്വദേശി [more…]

Estimated read time 1 min read
News

തൃശ്ശൂർ മാളയിലും കുട്ടികളെക്കൊണ്ട് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി

തൃശ്ശൂരിലും ‘പാദപൂജ’, കുട്ടികളെക്കൊണ്ട് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി തൃശ്ശൂരിലും ‘പാദപൂജ’, മാള അന്നമനട വിവേകോദയം വിദ്യാമന്ദിറിലും കുട്ടികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി. ഗുരുപൂർണിമ ദിന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് [more…]

Estimated read time 1 min read
News

പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി പൈലറ്റുമാരുടെ സംഘടന.

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരിൽ കുറ്റം ചാർത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും എയർലൈൻ പൈലൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ-ഐ) ആരോപിച്ചു. [more…]

Estimated read time 1 min read
News

അക്ഷര ഗണിതം2025_സമഗ്ര  ഗുണമേൻമ പദ്ധതിക്ക് തുടക്കമായി.   

അക്ഷര ഗണിതം2025_സമഗ്ര  ഗുണമേൻമ പദ്ധതിക്ക് തുടക്കമായി.    മാള   വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും സുസജ്ജമായ ലൈബ്രററിയും ലാബും അക്ഷര ഗണിതം2025 പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയതിൻറെ ഉദ്ഘാടനം മേലഡൂർ സമിതി ഹയർ സെക്കണ്ടറി [more…]

Estimated read time 1 min read
News

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് -വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം [more…]

Estimated read time 1 min read
News

കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്‌തു.

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്‌തു. ഇന്ന്‌ മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി [more…]

Estimated read time 1 min read
News

ദേവികുളം താലൂക്കിൽ ഇന്ന് ഹർത്താൽ

ഇടുക്കിയിൽ ഇന്ന് ഹർത്താൽ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിലാണ് UDF ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. വാളറ മുതൽ നേര്യമംഗലം വരെ ദേശീയപാത 85ൻ്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ നിരോധനത്തെ തുടർന്നാണ് [more…]

Estimated read time 0 min read
News

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു.

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരുക്കേറ്റ 4 പേരിൽ 3 പേരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി [more…]