ഇടുക്കിയിൽ ഇന്ന് ഹർത്താൽ
ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിലാണ് UDF ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. വാളറ മുതൽ നേര്യമംഗലം വരെ ദേശീയപാത 85ൻ്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ നിരോധനത്തെ തുടർന്നാണ് ഹർത്താൽ. ഇതേ വിഷയത്തിൽ LDFഉം അടിമാലി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.




+ There are no comments
Add yours