Category: News
News
ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ച് കൊലപ്പെടുത്തിയ കേസി ൽ ദുരൂഹത
ഗുരുഗ്രാം: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ച് കൊലപ്പെടുത്തിയ കേസി ൽ അടിമുടി ദുരൂഹതയെന്ന് അന്വേഷണ സം ഘം. രാധിക ടെന്നീസ് അക്കാദമി നടത്തുന്ന തിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊല പാതകത്തിലേക്ക് നയിച്ചതെന്നാണ് [more…]
അഹമ്മദാബാദ് വിമാന ദുരന്തം…പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്ത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ രേഖപ്പെടുത്തിയ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം [more…]
ഐഎസ്എൽ ഭാവി പ്രതിസന്ധിയിൽ… ഇനി ഉണ്ടാവുമോ
ഐഎസ്എൽ ഭാവി ഇനി എന്ത്? പുതിയ സീസൺ പ്രതിസന്ധിയിൽ; ആശങ്കയിൽ ക്ലബ്ബുകളും താരങ്ങളും ഇന്ത്യൻ ഫുട്ബോളിൽ തരംഗംതീർത്ത ലീഗാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഐഎസ്‌എൽ മാറിയിരുന്നു. ആരാധകരാലും ക്ലബ്ബുകളുടെ [more…]
പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംയോജിത നദീതട പരിപാലനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ [more…]
ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച്, അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്ക്.
പാലക്കാട് ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച്, അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്ക്. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം. കുട്ടികളുടെ മാതാവ് പാലക്കാട് പാലന ആശുപത്രിയിൽ നേഴ് ആണ്. വാഹനത്തിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. [more…]
നടൻ സാഗർ സൂര്യ അപകടത്തിൽപ്പെട്ടു!
നടൻ സാഗർ സൂര്യ അപകടത്തിൽപ്പെട്ടു! ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യ അപകടത്തിൽപ്പെട്ടു. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂൾ പൂർത്തിയാകാനിരിക്കാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [more…]
എ സി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
എ സി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിന്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ [more…]
വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച് ‘പാദപൂജ’.. വിവാദം
കാസർകോട് ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച് ‘പാദപൂജ’ നടത്തിച്ചത് വിവാദത്തിൽ. ഭാരതീയ വിദ്യാനികേതൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. സ്കൂളിൽ നടന്ന ചടങ്ങിൽ, വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ [more…]
സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയിൽ അന്വേഷണം…തെളിവ്…
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരന് ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും [more…]
ആറ്റുകാൽ ഭഗവതി അമ്മൻ ഫിലിംസിന്റെ ബാന്നറിൽ എസ്. വിജയകുമാർ നിർമിക്കുകയും ശ്രീ ബിബിൻ ബാബു സംവിധാനം ചെയ്യുകയും ചെയ്യുന്ന “അരിസി കൊമ്പൻ” എന്ന തമിഴ് ചിത്രത്തിന്റെ പൂജാ കർമ്മം തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ വച്ചു ഭംഗിയായി പൂർത്തിയായി…
ആറ്റുകാൽ ഭഗവതി അമ്മൻ ഫിലിംസിന്റെ ബാന്നറിൽ എസ്. വിജയകുമാർ നിർമിക്കുകയും ശ്രീ ബിബിൻ ബാബു സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ തമിഴ് ചിത്രം അരിസി കൊമ്പന്റെ പൂജാ കർമ്മം തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ [more…]
