കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്  ടിവികെ അധ്യക്ഷൻ വിജയ്.

Estimated read time 0 min read

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങൾ: ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് വിജയ്



തമിഴ്നാട്ടിൽ വർധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിൽ കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. നീതി ലഭിക്കുന്നതിനായി ഈ കുടുംബങ്ങൾക്ക് നിയമസഹായം നൽകുമെന്ന് വിജയ് വാഗ്ദാനം ചെയ്‌തു. തമിഴ് നാട്ടിലെക്രമസമാധാനപ്രശ്‌നങ്ങളും കസ്റ്റഡിമരണങ്ങളും ചർച്ചയാക്കാനാണ് വിജയ് നീക്കം നടത്തുന്നത്.

+ There are no comments

Add yours