തൃശ്ശൂർ മാളയിലും കുട്ടികളെക്കൊണ്ട് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി

Estimated read time 1 min read

തൃശ്ശൂരിലും ‘പാദപൂജ’, കുട്ടികളെക്കൊണ്ട് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി


തൃശ്ശൂരിലും ‘പാദപൂജ’, മാള അന്നമനട വിവേകോദയം വിദ്യാമന്ദിറിലും കുട്ടികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി. ഗുരുപൂർണിമ ദിന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് സംഭവമുണ്ടായത്. പ്രദേശത്തെ എൽപി സ്‌കൂൾ റിട്ടേഡ് അധ്യാപിക ലതിക അച്യുതനെ മുഖ്യാതിഥിയായി വിളിച്ചാണ് കുട്ടികളെ കൊണ്ട് കാൽ കഴുകിപ്പിച്ചത്. ഒപ്പം കാൽതൊട്ട് വന്ദിപ്പിക്കുകയും ചെയ്തു.

+ There are no comments

Add yours