Category: News
News
ഹൃദയപൂർവ്വത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രം ഹൃദയപൂർവ്വത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്. മോഹൻലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്. ചിത്രമൊരു ഫൺ എന്റർടെയ്നർ ആയിരിക്കുമെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്. പോസ്റ്ററിലെ മോഹൻലാലിന്റേയും സംഗീതിന്റേയും ഭാവങ്ങൾ ചിരി പടർത്തുന്നതാണ്.
ട്രെയിനിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ
ട്രെയിൻ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം [more…]
കെ ജി ശിവാനന്ദൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി
കെ ജി ശിവാനന്ദൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ കെ ജി ശിവാനന്ദനെ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി [more…]
ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്.
സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപ്പെട്ട സദാനന്ദൻ [more…]
യുപിയിലേക്കുള്ള യാത്രയിൽ ഗുരുവായൂർ സ്വദേശിയായ ജവാനെ കാണാതായതായി പരാതി
യുപിയിലേക്കുള്ള യാത്രയിൽ മലയാളി ജവാനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫർസീൻ ഗഫൂറിനെ കാണാതായത്. പൂനെയിലെ ആർമി മെഡിക്കൽ കോളേജിലാണ് ഫർസീൻ [more…]
ആറന്മുള വള്ളസ്സദ്യകള്ക്ക് ഇന്ന് തുടക്കം..
ആറന്മുള: പാര്ഥസാരഥിക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്ക്ക് ഞായറാഴ്ച രാവിലെ 11-ന് തുടക്കമായി. വിശിഷ്ടാതിഥികളെ ക്ഷേത്രതിരുമുറ്റത്തേക്ക് സ്വീകരിച്ച് ആനയിച്ചശേഷം 11.15-ന് തിരുമുറ്റത്തെ ആനക്കൊട്ടില് ഗതാഗതവകുപ്പുമന്ത്രി കെ.ബി.ഗണേഷ്കുമാര് ഉദ്ഘാടനംചെയ്തു. അവിട്ടം തിരുനാള് ആദിത്യവര്മ, മന്ത്രി വീണാജോര്ജ്, ആന്റോ ആന്റണി [more…]
മാളയിൽ കഞ്ചാവും എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയിൽ കഞ്ചാവും എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ മാള ശനിയാഴ്ച വൈകീട്ട് വലിയപറമ്പിൽ എക്സൈസ് ഇൻസ്പെക്ടർ മാത്യു കെഡി യുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഹോണ്ട സിറ്റി [more…]
തിരുവള്ളൂരിൽ ട്രെയിനിന് തീപിടിച്ച് വൻ അപകടം
തിരുവള്ളൂരിൽ ഡീസൽ ട്രെയിനിന് തീപിടിച്ച് അപകടം തമിഴ്നാട് തിരുവള്ളൂരിൽ ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം. പുലർച്ചെ 5.30ന് തിരുവള്ളൂർ റെയിൽവെ സ്റ്റേഷൻ സമീപത്ത് 5 ബോഗികളിൽ തീ ആളിക്കത്തി. 10 [more…]
കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി സമർപ്പിക്കുന്നത്. പുതിയ ഫോർമുല ഡിവിഷൻ ബെഞ്ചും [more…]
50 ഓളം ക്യാപ്സ്യൂളുകൾ വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ
നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. ഡിആർഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവർ ലഹരി ഗുളികകൾ വിഴുങ്ങിയെന്നാണ് സംശയം. കൊക്കൈൻ അല്ലെങ്കിൽ ഹെറോയിൻ ആണ് ഇരുവരും വിഴുങ്ങിയതെന്നാണ് സംശയം. 50 ഓളം ക്യാപ്സ്യൂളുകളാണ് [more…]
