Estimated read time 1 min read
News

സുരേഷ് ഗോപി സിനിമയുടെ ചിത്രീകരണത്തിനിടെ  ബോംബ് സ്ഫോടനം

സുരേഷ് ഗോപി ചിത്രത്തിനായി വെളുപ്പാം കാലത്ത് കൃത്രിമസ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി വീടുവിട്ടോടി നാട്ടുകാർ, സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബുസ്ഫോടനത്തെ തുടർന്ന് പരിഭ്രാന്തിയിലായി ജനങ്ങൾ. വെള്ളിയാഴ്ച പുലർച്ചെയാണ് വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി കൃത്രിമ ബോംബുസ്ഫോടനം നടന്നത്. [more…]

Estimated read time 1 min read
News

പാലം തകർന്ന് അപകടം. 6 പേർ മരിച്ചു

പാലം തകർന്ന് 6 മരണം, അലർട്ട് പ്രഖ്യാപിച്ചു പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ മിറിക്കിൽ മണ്ണിടിച്ചിലിനെ തുടർന്ന് പാലം തകർന്ന് അപകടം. 6 പേർ മരിച്ചു. മിറിക്കിനെയും കുർസിയോങ്ങിനെയും ബന്ധിപ്പിക്കുന്ന ഡുഡിയ ഇരുമ്പുപാലമാണ് തകർന്നത്. പാലം [more…]

Estimated read time 1 min read
News

ഈ വർഷത്തെ വയലാർ അവാർഡ്  ഇ സന്തോഷ് കുമാറിന്

ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു 49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. 2024ൽ പ്രസിദ്ധീകരിച്ച ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ഇ സന്തോഷ് കുമാറിനാണ് പുരസ്കാരം. തിരുവനന്തപുരത്ത് വയലാർ രാമവർമ്മ മെമ്മോറിയൽ [more…]

Estimated read time 0 min read
News

ക്രൂരത..നായയെ ബലമായി പിടിച്ച് വച്ച് ബിയർ കുടിപ്പിക്കാൻ ശ്രമം..വീഡിയോ വൈറൽ

നായയെ പിടിച്ച് വെച്ച് ചെയ്‌ത ക്രൂരത മൃഗങ്ങളെ സ്നേഹിക്കാനും ദ്രോഹിക്കാനും മനുഷ്യർ എന്നും മുൻ പന്തിയിലാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയിൽ ഒരു മധ്യവയസൻ ഒരു നായയെ ബലമായി [more…]

Estimated read time 0 min read
News

മൈം വിവാദത്തിൽ ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്‌ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും.

കാസർഗോഡ് കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മൈം വിവാദത്തിൽ ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്‌ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഡിഡിഇയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. അതിനിടെ [more…]

Estimated read time 0 min read
News

ചികിൽസാ പിഴവ് ആരോപണത്തിൽ ഡിഎംഒ യുടെ വിശദീകരണം ഇന്നുണ്ടായേക്കും.

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിൽസാ പിഴവ് ആരോപണത്തിൽ ഡിഎംഒ യുടെ വിശദീകരണം ഇന്നുണ്ടായേക്കും. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. അതേസമയം അന്വേഷണ റിപ്പോർട്ട് പൂർണമായും തള്ളുകയാണ് കുടുംബം. ഡോക്ടർമാരെ രക്ഷിക്കാനാണ് [more…]

Estimated read time 1 min read
News

കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ നീക്കം.

കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതി; തിരഞ്ഞെടുപ്പ് നടത്താൻ CPIM കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതിക്കായി തിരഞ്ഞെടുപ്പ് നടത്താൻ നീക്കം. അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാങ്കിൽ [more…]

Estimated read time 0 min read
News

ആധാർ കാർഡ് നിർബന്ധിത പുതുക്കൽ… ഫീസ് ഒഴിവാക്കി

ആധാർ കാർഡ് നിർബന്ധിത പുതുക്കലിന് ചുമത്തിയിരുന്ന ₹125 ഫീസ് ഒഴിവാക്കി ആധാർ അതോറിറ്റി. സൗജന്യം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലെത്തി. ഒരു വർഷത്തേക്കാണ് നിലവിൽ ഫീസ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ 5 വയസിനും 15 വയസിനും ഇടയിൽ [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് പ്രതിഷേധം ശക്തം

ശബരിമല സ്വർണപ്പാളി, സംസ്ഥാനത്ത് പ്രതിഷേധം ശക്തം ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ വിവാദത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. വിവിധ സംഘടനകൾ ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തിന് [more…]

Estimated read time 1 min read
News

ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ ചലച്ചിത്ര താരമാണ് മോഹൻലാൽ എന്ന് മുഖ്യമന്ത്രി

‘മലയാളികൾ നെഞ്ചിലേറ്റിയ ചലച്ചിത്ര താരമാണ് മോഹൻലാൽ’ ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ ചലച്ചിത്ര താരമാണ് മോഹൻലാൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിത്തിരയിൽ അദ്ദേഹം തന്മയത്വത്തോടെ പകർന്നാടിയ വേഷങ്ങൾ നമ്മുടെ സാംസ്കകാരിക ബോധത്തിന്റെ ഭാഗമാണെന്ന് തന്നെ [more…]