‘മലയാളികൾ നെഞ്ചിലേറ്റിയ ചലച്ചിത്ര താരമാണ് മോഹൻലാൽ’
ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ ചലച്ചിത്ര താരമാണ് മോഹൻലാൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിത്തിരയിൽ അദ്ദേഹം തന്മയത്വത്തോടെ പകർന്നാടിയ വേഷങ്ങൾ നമ്മുടെ സാംസ്കകാരിക ബോധത്തിന്റെ ഭാഗമാണെന്ന് തന്നെ പറയാം. സംസ്ഥാനത്തെ പ്രമുഖരെല്ലാം ഒത്തുചേർന്ന സ്വീകരണ പരിപാടി മോഹൻലാലെന്ന പ്രതിഭയ്ക്ക് നമ്മുടെയെല്ലാം മനസിലുള്ള സ്ഥാനത്തെ അടിവരയിടുന്നതായിരുന്നു എന്നും മുഖ്യമന്ത്രി FBയിൽ കുറിച്ചു.



+ There are no comments
Add yours