സംസ്ഥാനത്ത് പ്രതിഷേധം ശക്തം

Estimated read time 0 min read

ശബരിമല സ്വർണപ്പാളി, സംസ്ഥാനത്ത് പ്രതിഷേധം ശക്തം

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ വിവാദത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. വിവിധ സംഘടനകൾ ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുൻപിൽ തേങ്ങ ഉടച്ചായാരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. വിവിധ ഹിന്ദു സംഘടനകൾ ദേവസ്വം ആസ്ഥാനത്തേക്ക് നാമജപ ഘോഷയാത്രകൾ സംഘടിപ്പിച്ചു.

+ There are no comments

Add yours