ആധാർ കാർഡ് നിർബന്ധിത പുതുക്കൽ… ഫീസ് ഒഴിവാക്കി

Estimated read time 0 min read



ആധാർ കാർഡ് നിർബന്ധിത പുതുക്കലിന് ചുമത്തിയിരുന്ന ₹125 ഫീസ് ഒഴിവാക്കി ആധാർ അതോറിറ്റി. സൗജന്യം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലെത്തി. ഒരു വർഷത്തേക്കാണ് നിലവിൽ ഫീസ് ഒഴിവാക്കിയിരിക്കുന്നത്.

ഇതോടെ 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നത് സൗജന്യമായി. ഈ കാര്യം ഓർത്ത് വെച്ചോളൂ. ഈ പ്രായപരിധിക്കാർക്ക് ഫീസ് നൽകേണ്ടതില്ല. ഷെയർ ചെയ്യൂ.

+ There are no comments

Add yours