ഈ വർഷത്തെ വയലാർ അവാർഡ്  ഇ സന്തോഷ് കുമാറിന്

Estimated read time 1 min read

ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു

49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. 2024ൽ പ്രസിദ്ധീകരിച്ച ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ഇ സന്തോഷ് കുമാറിനാണ് പുരസ്കാരം. തിരുവനന്തപുരത്ത് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ആണ് പുരസ്ക്‌കാരം പ്രഖ്യാപിച്ചത്. 2024 ൽ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് DC ബുക്ക്സ് ഇത് പുസ്ത‌കമാക്കുകയായിരുന്നു

+ There are no comments

Add yours