നായയെ പിടിച്ച് വെച്ച് ചെയ്‌ത ക്രൂരത
മൃഗങ്ങളെ സ്നേഹിക്കാനും ദ്രോഹിക്കാനും മനുഷ്യർ എന്നും മുൻ പന്തിയിലാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയിൽ ഒരു മധ്യവയസൻ ഒരു നായയെ ബലമായി പിടിച്ച് വച്ച് ബിയർ കുടിപ്പിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഈ ക്രൂരത നെറ്റിസൺസിനെ രോഷാകുലരാക്കി. ഇതിനെതിരെ നടപടി എടുക്കണമെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.





+ There are no comments
Add yours