തടവി വേദന മാറ്റും… പിന്നെ ചികിത്സയുടെ മറവിൽ പീഡനവും..പ്രതിയെ പിടിയിൽ

Estimated read time 0 min read

തടവി വേദന മാറ്റും, കൂട്ടത്തിൽ പീഡനവും!

എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവിമാറ്റാമെന്ന സമൂഹമാധ്യമങ്ങളിൽ കണ്ട് അതിന് ശ്രമിച്ച സ്ത്രീക്ക് ചതി പറ്റി. തിരുമ്മൽ ചികിത്സയുടെ മറവിൽ ചേർത്തല തുറവൂർ സ്വദേശിയായ ചന്ദ്രബാബു ചികിത്സയ്ക്കെത്തിയ കണ്ണൂർ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടി.

+ There are no comments

Add yours