കർഷകരുടെ അക്കൗണ്ടുകളിൽ 2000 രൂപ നിക്ഷേപിച്ചേക്കും

Estimated read time 1 min read

2000 രൂപ അക്കൗണ്ടിൽ എത്തും; സർക്കാർ അറിയിപ്പ്!

ദീപാവലി സമ്മാനമായി കർഷകർക്ക് കേന്ദ്രത്തിന്റെ ധനസഹായം. PM കിസാൻ ഫണ്ടിന്റെ 21-ാം ഗഡു നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത ആഴ്ച കർഷകരുടെ അക്കൗണ്ടുകളിൽ 2000 രൂപ നിക്ഷേപിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. EKYCയും ആധാർ-ബാങ്ക് ലിങ്ക് ചെയ്തില്ലെങ്കിൽ അവ ഉടൻ പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തെറ്റായ IFSC കോഡ്, ബാങ്ക് അക്കൗണ്ടുകൾ, വ്യക്തിഗത വിവരങ്ങൾ ഉള്ളവർക്ക് പണം ലഭിക്കില്ല.

+ There are no comments

Add yours