ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു

Estimated read time 0 min read

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു

വിവാദ വോട്ടർ പട്ടിക മാറ്റങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും ഒടുവിൽ ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. നവംബർ 6, 11 എന്നിങ്ങനെ 2 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 14ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയ പത്ര സമ്മേളനത്തിലാണ് തീയതി പ്രഖ്യാപനം. 243 അംഗങ്ങളുള്ള സഭയിലേക്ക് നിതീഷ്കുമാറും തേജസ്വി യാദവും നേർക്കുനേർ പോരാട്ടമാകും നടക്കുക.

+ There are no comments

Add yours