സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.

Estimated read time 0 min read

സ്വർണ വില ഉയർന്നു തന്നെ! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 95,960 രൂപയാണ് നൽകേണ്ടത്. ഇന്നലെ 1400 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,920 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. പണിക്കൂലി, ജിഎസ്ട‌ി, ഹോൾ മാർക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ് നിലവിൽ

+ There are no comments

Add yours