സൗന്ദര്യ ശസ്ത്രക്രിയ നടത്തി; ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം
സൗന്ദര്യ സങ്കൽപ്പങ്ങളുടെ പിറകേ പോയി പ്രശ്നത്തിലാവുന്ന നിരവധി പേരുണ്ട്. ഇപ്പോൾ കണ്ണുകളുടെ സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായി ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ് ബ്രസീലിയൻ ഇൻഫ്ളുവൻസറായ 31കാരിക്ക്. ഫാഷൻ ഇൻഫ്ളുവൻസർ അദൈർ മെൻഡസ് ജൂനിയറാണ് ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ ബാധിച്ച് കഴിഞ്ഞാഴ്ച മരിച്ചത്. ഇവിടെ വില്ലനായത് കണ്ണിന് ചെയ്ത് Fox eyes എന്ന ശസ്ത്രക്രിയയാണ്.



+ There are no comments
Add yours