Estimated read time 0 min read
News

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുട്ടട വാർഡിൽ കോൺഗ്രസിന് തിരിച്ചടി.

0 comments

മുട്ടടയിൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ച വൈഷ്‌ണ സുരേഷിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം ചെയ്തു. സിപിഎം നൽകിയ പരാതി ശരിവെച്ചാണ് കമ്മിഷൻ്റെ നടപടി. അന്തിമ വോട്ടർ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. [more…]

News

കേരളത്തിന് ലോകോത്തര നിലവാരത്തിലുളള ഗതാഗതാനുഭവം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

0 comments

കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ തുറവൂര്‍ തെക്ക് വരെ [more…]

Estimated read time 0 min read
News

ഹരിത വിപ്ലവം’: കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം

0 comments

ഹരിത ഗതാഗത രംഗത്തെ സംഭാവനയ്ക്ക് കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം. കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേടിയത്. [more…]

Estimated read time 1 min read
News

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ -മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി.

0 comments

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ -മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷ [more…]

Estimated read time 0 min read
News

തിരുവനന്തപുരം കോർപറേഷനിൽ സിപിഎം-ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ.

0 comments

സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തലിലാണ് ശബരീനാഥിന്റെ പ്രതികരണം. ബിജെപിയും സിപിഎമ്മും ചേർന്ന് എത്ര തന്നെ സിജെപി കക്ഷി ഉണ്ടാക്കിയാലും ഇത്തവണ ജനം കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു. തൻ്റെ വാർഡിനടുത്തുള്ള പാങ്ങോട്ട് [more…]

Estimated read time 1 min read
News

വോട്ട് കൊള്ള ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി.

0 comments

പശ്ചിമബംഗാൾ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടിമാറ്റുന്നതിന് വേണ്ടിയുള്ള ഒടിപി ബൈപ്പാസ് ചെയ്തു‌ നൽകിയത് ബാപി ആദ്യയാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. ആരോപണവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ [more…]

Estimated read time 1 min read
News

മണ്ഡല മകരവിളക്ക് മഹോത്സവകാലത്തിനായി ശബരിമല നട നാളെ തുറക്കും

0 comments

ജനുവരി 20 വരെ തുടരുന്ന തീർഥാടനത്തിനായി ശബരിമല ധർമശാസ്‌താക്ഷേത്രം നാളെ തുറക്കും. ഞായറാഴ്‌ച വൈകീട്ട് അഞ്ചിന് കണ്ഠ‌ര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള [more…]

Estimated read time 0 min read
News

അരൂർ-തൂറവൂർ ഉയരപ്പാത അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദ്ദേശം.. കരാർ കമ്പനിയെ ഒഴിവാക്കും…

0 comments

അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദ്ദേശം നൽകി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐആർസി [more…]

Estimated read time 0 min read
News

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ സി.പി.ഐ. അംഗത്വം രാജിവെച്ചു.

0 comments

പാർട്ടി വ്യക്തികൾക്കായി വഴിമാറുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ആൻസിയയുടെ രാജി.പാർട്ടി അംഗത്വത്തിനൊപ്പം മഹിളാ സംഘം സെക്രട്ടറി പദവി ഉൾപ്പെടെയുള്ള എല്ലാ ബഹുജന സംഘടനകളിലെ സ്ഥാനങ്ങളും അവർ രാജിവെക്കുന്നതായി വ്യക്തമാക്കി. കോർപ്പറേഷൻ ഭരണസമിതിയുടെ കാലാവധി [more…]

Estimated read time 1 min read
News

ഒരു കൊച്ചു ചിത്രത്തിന്റെ ജൈത്രയാത്ര

0 comments

നവാഗതരായ ഒരുപറ്റം നടീനടന്മാരെ വെച്ച് KJ ഫിലിപ്പ് സംവിധാനം ചെയ്ത സ്വപ്ന സുന്ദരി മൂന്നാം ആഴ്ചയിലേക്ക് എത്തിച്ചേർന്നു വൻ താനനിര ചിത്രങ്ങൾക്കൊപ്പം ആണ് നവാഗതരുടെ ഈ സിനിമ തിയേറ്ററുകളിൽ എത്തിയത് കനത്ത മഴയും താരപ്പകിട്ടില്ലാത്ത [more…]