ഒരു കൊച്ചു ചിത്രത്തിന്റെ ജൈത്രയാത്ര

Estimated read time 1 min read

നവാഗതരായ ഒരുപറ്റം നടീനടന്മാരെ വെച്ച് KJ ഫിലിപ്പ് സംവിധാനം ചെയ്ത സ്വപ്ന സുന്ദരി മൂന്നാം ആഴ്ചയിലേക്ക് എത്തിച്ചേർന്നു

വൻ താനനിര ചിത്രങ്ങൾക്കൊപ്പം ആണ് നവാഗതരുടെ ഈ സിനിമ തിയേറ്ററുകളിൽ എത്തിയത് കനത്ത മഴയും താരപ്പകിട്ടില്ലാത്ത അഭിനേതാക്കളും ഒക്കെയുള്ള ചിത്രങ്ങൾ പരാജയപ്പെടുന്ന സ്ഥലത്താണ് സ്വപ്നസുന്ദരി മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നത് അടുത്ത വാരവും സ്വപ്ന സുന്ദരി തീറ്റകളിൽ ഉണ്ടാകുമെന്നാണ് ഇതിന്റെ അണിയറ ശില്പികൾ പറയുന്നുത്

+ There are no comments

Add yours