Category: News
News
വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ അതിശക്ത മഴ, കേരളത്തിൽ ഓറഞ്ച് അലർട്ട് 3 ജില്ലകളിൽ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത കേരളത്തിൽ അടുത്ത 3 [more…]
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിഹാറിലെ ജനങ്ങൾക്ക് ബിജെപിയെയും [more…]
തദ്ദേശ തിരഞ്ഞെടുപ്പ്; ഫസല് വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന് തലശ്ശേരി നഗരസഭയില് എല്ഡിഎഫ് സ്ഥാനാര്ഥി
ഫസല് വധക്കേസിലെ എട്ടാം പ്രതി കാരായി ചന്ദ്രശേഖരന് തലശ്ശേരി നഗരസഭയില് എല്ഡിഎഫ് സ്ഥാനാര്ഥി. തലശ്ശേരി നഗരസഭ 16ാം വാര്ഡിലാണ് ചന്ദ്രശേഖരന് മല്സരിക്കുന്നത്. ഫസല് വധക്കേസില് ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. 2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസല് [more…]
വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി അതിസങ്കീർണമായ ശസ്ത്രക്രിയ…
വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി അതിസങ്കീർണമായ ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരമായി നടത്തി. ഓർത്തോപീഡിക്സ് വിഭാഗമാണ് ഈ പ്രൊസീജിയർ നടത്തിയത്. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശി 63കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ മേഖലയിൽ [more…]
ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ സേന തകർത്തു.
ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ സേന തകർത്തു. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതി ഉമർ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രിതമായാണ് പുൽവാമയിലെ വസതി പൊളിച്ചത്. [more…]
പിഎം ശ്രീ വിവാദത്തിൽ സിപിഐ എടുത്ത നിലപാട് എൽഡിഎഫിന് വേണ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സിപിഐയുടെ വിജയമല്ല, ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കത്ത് പോകുമെന്ന് ഉറപ്പായിരുന്നു എന്നും ഇതോടെ ആ വിഷയം തീർന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിഎം ശ്രീയും എസ്എസ്കെയും ഒന്നല്ല രണ്ടാണെന്നും ബിനോയ് [more…]
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എൻ വാസു സത്യസന്ധനെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ദേവസ്വം കമ്മീഷണർ ആയിരുന്ന കാലത്തെ ഫയലുകളുമായി ബന്ധപ്പെട്ടാണ് എൻ വാസുവിനെ അറസ്റ്റ് ചെയത്. പ്രസിഡന്റ് ആയപ്പോൾ എൻ വാസു മറ്റ് ഇടപെടലുകൾ നടത്തിയിട്ടില്ലെന്നാണ് മന്ത്രിയായിരുന്ന കാലത്തെ തന്റെ ബോധ്യമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഞാൻ [more…]
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ
ഐപിഎൽ താരലേലത്തിനു മുൻപേ രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് താരം സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാൻ റോയൽസിലുമെത്തി.സഞ്ജു – ജഡേജ കൈമാറ്റക്കരാർ യഥാർഥ്യമായതായി [more…]
സംസ്ഥാനത്ത് വീണ്ടും.. എംവിഡി ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നു…
സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണ് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്. അന്തർസംസ്ഥാന വാഹന നികുതിപ്പിരിവിനാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നത്. എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയതായി ഗതാഗതകമ്മീഷണർ അറിയിച്ചു. ചെക്ക് [more…]
വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടയിൽ രണ്ടര വയസ്സുള്ള കുട്ടിയുടെ കൈയ്യിൽ കിടന്നിരുന്ന അര പവനോളം തൂക്കം വരുന്നതും സ്വർണ്ണ വള മോഷ്ടിച്ച കേസിൽ യുവതി റിമാന്റിൽ
വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടയിൽ രണ്ടര വയസ്സുള്ള കുട്ടിയുടെ കൈയ്യിൽ കിടന്നിരുന്ന അര പവനോളം തൂക്കം വരുന്നതും സ്വർണ്ണ വള മോഷ്ടിച്ച കേസിൽ യുവതി റിമാന്റിൽ കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടിക്കെതിരെ ബാലനീതി [more…]
