Estimated read time 1 min read
News

ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഇന്ന്

0 comments

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 108-ാം ജന്മദിനാഘോഷം ഇന്ന് കോൺഗ്രസ് വിപുലമായ പരിപാടികളോടെ ആചരിക്കും. ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്‌ഥലിൽ രാവിലെ 8നു കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ,പാർലമെന്ററി പാർട്ടി [more…]

Estimated read time 1 min read
News

ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ…

0 comments

അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്തായിരിക്കും പാചകത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങളും നമ്മൾ സൂക്ഷിക്കുന്നത്. എന്നാലിത് ജോലി എളുപ്പമാക്കുമെങ്കിലും എല്ലാത്തരം വസ്തുക്കളും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. അവ ഏതൊക്കെയെന്ന് നോക്കാം.. പാചക എണ്ണ പാചകത്തിന് [more…]

Estimated read time 1 min read
News

ശബരിമല ദർശനം: ഒരു ദിവസത്തെ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്.

0 comments

ശബരിമല ദർശനം: ഒരു ദിവസത്തെ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ [more…]

Estimated read time 0 min read
Kerala News

ഡോ.ഗീവർഗീസ് മാർ യൂലിയോസ് തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

0 comments

ഡോ.ഗീവർഗീസ് മാർ യൂലിയോസ് തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ കാതോലിക്കാ ബാവാ നിയമിച്ചു. കുന്നംകുളം ഭദ്രാസനാധിപനായ മാർ [more…]

Estimated read time 0 min read
News

കോഴിക്കോട് വന്‍ ഡിജിറ്റല്‍ തട്ടിപ്പ്. പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഒന്നരക്കോടി നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്‌സ് ആപ്പില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

0 comments

പരാതിക്കാരന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി. അക്കൗണ്ടിലുള്ള തുക പിഎഫ്‌ഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്ബിഐ അക്കൗണ്ടിലുള്ള തുകയാണ് പരാതിക്കാരന്‍ [more…]

Estimated read time 1 min read
News

ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ നാലിന്

0 comments

ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ നാലിന് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്ര മാനേജിങ്ങ് ട്രസ്റ്റി & ചീഫ് അഡ്‌മിനിസ്ട്രേറ്റർ മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ചിത്ത് [more…]

Estimated read time 0 min read
News

റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

0 comments

ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ പി ഉമേഷ് കുമാർ. കൊ: പ്രൊഡ്യൂസർ , [more…]

Estimated read time 0 min read
News

മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി വീണ്ടും ശശി തരൂർ…

0 comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപി. രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയിലെ പ്രഭാഷണം പങ്കുവെച്ചാണ് പുകഴ്ത്തൽ. മോദിയുടെ പ്രസംഗം സാംസ്കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണിൽ മികച്ചതായും തോന്നിയെന്നാണ് ശശി തരൂരിന്റെ കുറിപ്പ്. [more…]

Estimated read time 0 min read
News

ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയിൽ

0 comments

ചലച്ചിത്ര നടി ഊർമിള ഉണ്ണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചത്. ചലച്ചിത്ര നിർമ്മാതാവായ ജി. സുരേഷ് കുമാർ , ബിജെപി നേതാവ് എഎൻ [more…]

Estimated read time 0 min read
News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറ‍ിഞ്ഞു…ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്…

0 comments

തിരുവനന്തപുരം: ശബരിമലയിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തിരിച്ചുവരുന്നതിനിടെയാണ് വാഹനം [more…]